തളിപ്പറമ്പ:അഖിലേന്ത്യാ കിസാൻസഭ തളിപ്പറമ്പ മണ്ഡലം മെമ്പർഷിപ് വിതരണം ക്ഷീര കർഷകൻ
പി കെ ബിനോയിക്ക് നൽകി കിസാൻസഭ ജില്ലാ എക്സിക്യുട്ടീവ് അംഗം പി കെ മുജീബ്റഹ്മാൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് സി ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് പയ്യരട്ട ശാന്ത,


ബി കെ എം യു മണ്ഡലം പ്രസിഡണ്ട് എം രഘുനാഥ്,
പി എസ് ശ്രീനിവാസൻ പ്രസംഗിച്ചു.
മണ്ഡലം സെക്രട്ടരി എ ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
Kisan Sabha membership campaign begins